എൻഎംഎംഎൽ സൊസൈറ്റിയുടെ വാർഷിക പൊതുയോഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അധ്യക്ഷത വഹിച്ചു,    യുവജനങ്ങൾക്കിടയിൽ    ഗവേഷണം,  സ്കോളർഷിപ്പ്   തുടങ്ങിയവ പ്രോത്സാഹിപ്പിക്കുന്നതിനും   ചരിത്രത്തെ കൂടുതൽ ആകർഷകമാക്കുന്നതിനും   അദ്ദേഹം ഊന്നൽ നൽകി.  യുവജനങ്ങൾക്കിടയിൽ പ്രധാനമന്ത്രി-സംഗ്രഹാലയയെ കൂടുതൽ ജനപ്രിയമാക്കുന്നതിനുള്ള മാർഗങ്ങളും പ്രധാനമന്ത്രി ചർച്ച ചെയ്തു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;

“എൻഎംഎംഎൽ സൊസൈറ്റിയുടെ വാർഷിക പൊതുയോഗത്തിൽ അധ്യക്ഷത വഹിച്ചു   . ഗവേഷണം പ്രോത്സാഹിപ്പിക്കുന്നതിനും യുവാക്കൾക്കിടയിൽ സ്കോളർഷിപ്പിനും ചരിത്രത്തെ കൂപ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;

“എൻഎംഎംഎൽ സൊസൈറ്റിയുടെ വാർഷിക പൊതുയോഗത്തിൽ അധ്യക്ഷനായി. ഗവേഷണം പ്രോത്സാഹിപ്പിക്കുന്നതിനും യുവജനങ്ങൾക്കിടയിൽ സ്കോളർഷിപ്പിനും ചരിത്രത്തെ കൂടുതൽ ആകർഷകമാക്കുന്നതിനും ഊന്നൽ നൽകി. യുവജനങ്ങൾക്കിടയിൽ പി എം -സംഗ്രഹാലയയെ കൂടുതൽ ജനപ്രിയമാക്കുന്നതിനുള്ള വഴികളും ചർച്ച ചെയ്തു.ടുതൽ ആകർഷകമാക്കുന്നതിനും ഊന്നൽ നൽകി. യുവജനങ്ങൾക്കിടയിൽ പി എം-സംഗ്രഹാലയയെ കൂടുതൽ ജനപ്രിയമാക്കുന്നതിനുള്ള വഴികളും ചർച്ച ചെയ്തു.

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
India's GDP growth above 7% in FY27 despite global headwinds: Assocham

Media Coverage

India's GDP growth above 7% in FY27 despite global headwinds: Assocham
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 മാർച്ച് 26
March 26, 2026

India’s Economy, Innovative Spirit and Global Standing Continue to Thrive with the Modi Government