ചൈനയിലെ ഹാങ്ഷൗവില്‍ നടന്ന 2022 ഏഷ്യന്‍ പാരാ ഗെയിംസില്‍ ബാഡ്മിന്റണ്‍ മിക്‌സഡ് ഡബിള്‍സില്‍ SL3-SU5 ഇനത്തില്‍ വെങ്കലം നേടിയ നിതേഷ് കുമാറിനെയും തുളസിമതി മുരുകേശനെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

എക്സില്‍ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:

'ബാഡ്മിന്റണ്‍ മിക്സഡ് ഡബിള്‍സ് SL3-SU5 ഇവന്റില്‍ വെങ്കല മെഡല്‍ നേടിയ നിതേഷ് കുമാറിനും തുളസിമതി മുരുകേശനും അഭിനന്ദനങ്ങള്‍.

അവരുടെ നേട്ടങ്ങള്‍ നമ്മുടെ രാഷ്ട്രം കയ്യാളുന്ന മികവിന്റെ തെളിവാണ്.'

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Inspiring India: Gujarat Woman's Solar Mission Earns PM Modi’s Praise, Invitation to I-Day Ceremony

Media Coverage

Inspiring India: Gujarat Woman's Solar Mission Earns PM Modi’s Praise, Invitation to I-Day Ceremony
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ഓഗസ്റ്റ് 06
August 06, 2026

New India Defies the Storm: Multi-Front Progress Under PM Modi