ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ കനോയ് ഡബിൾ 1000 മീറ്ററിൽ വെങ്കലം നേടിയ അർജുൻ സിംഗിനെയും സുനിൽ സിംഗ് സലാമിനെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:

“ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ കനോയ് ഡബിൾ 1000 മീറ്ററിൽ വെങ്കല മെഡൽ നേടിയ അർജുൻ സിംഗിനും സുനിൽ സിംഗ് സലാമിനും അഭിനന്ദനങ്ങൾ. തങ്ങളുടെ മികച്ച പ്രകടനവും നിശ്ചയദാർഢ്യവും കൊണ്ട് അവർ രാജ്യത്തിന് അഭിമാനമായി. ദശലക്ഷക്കണക്കിന് ഇന്ത്യൻ യുവാക്കളെ അവരുടെ സ്വപ്നങ്ങൾ പിന്തുടരാനും കായികരംഗത്ത് മികവ് പുലർത്താനും അവർ പ്രചോദിപ്പിക്കുന്നു''.

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
How 2025 delivered a plot twist to India’s auto story

Media Coverage

How 2025 delivered a plot twist to India’s auto story
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...