Congratulates Shri Mohan Charan Majhi on taking oath as Chief Minister of Odisha
Congratulates Shri Kanak Vardhan Singh Deo and Smt. Pravati Parida on taking oath as Deputy CMs

ഒഡിഷ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശ്രീ മോഹൻ ചരൺ മാഝിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. ഉപമുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത ശ്രീ കനക് വർധൻ സിങ് ദിയോ, ശ്രീമതി പ്രവതി പരിദ എന്നിവർക്കും അദ്ദേഹം ആശംസകൾ നേർന്നു.

പ്രധാനമന്ത്രിയുടെ ‘എക്സ്’ പോസ്റ്റ്:

“ഒഡിഷയിലെ ചരിത്രദിനമാണിത്! ഒഡിഷയിലെ എന്റെ സഹോദരീസഹോദരന്മാരുടെ ആശീർവാദത്തോടെ ബിജെപി സംസ്ഥാനത്ത് ഇതാദ്യമായി ഗവണ്മെന്റിനു രൂപംനൽകുകയാണ്.

 

ഭുവനേശ്വറിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ ഞാൻ പങ്കെടുത്തു. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശ്രീ മോഹൻ ചരൺ മാഝിക്കും ഉപമുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത ശ്രീ കനക് വർധൻ സിങ് ദിയോക്കും ശ്രീമതി പ്രവതി പരിദയ്ക്കും അഭിനന്ദനങ്ങൾ. മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത മറ്റുള്ളവർക്കും അഭിനന്ദനങ്ങൾ.

മഹാപ്രഭു ജഗന്നാഥിന്റെ അനുഗ്രഹത്തോടെ, ഈ സംഘം ഒഡിഷയിൽ റെക്കോർഡ് വികസനം കൊണ്ടുവരുമെന്നും അസംഖ്യം പേരുടെ ജീവിതം മെച്ചപ്പെടുത്തുമെന്നും എനിക്കുറപ്പുണ്ട്.”

 

“ଓଡ଼ିଶାରେ ଏକ ଐତିହାସିକ ଦିନ! ଓଡ଼ିଶାର ଭାଇ ଓ ଭଉଣୀଙ୍କ ଆଶୀର୍ବାଦରୁ @BJP4Odisha ରାଜ୍ୟରେ ପ୍ରଥମ ଥର ପାଇଁ ସରକାର ଗଠନ କରୁଛି ।

ମୁଁ ଭୁବନେଶ୍ୱରରେ ଶପଥ ଗ୍ରହଣ ସମାରୋହରେ ଅଂଶଗ୍ରହଣ କଲି। ମୁଖ୍ୟମନ୍ତ୍ରୀ ଭାବେ ଶପଥ ନେଇଥିବା ଶ୍ରୀ ମୋହନ ଚରଣ ମାଝୀ ଏବଂ ଉପମୁଖ୍ୟମନ୍ତ୍ରୀ ଭାବେ ଶପଥ ଗ୍ରହଣ କରିଥିବା ଶ୍ରୀ କନକ ବର୍ଦ୍ଧନ ସିଂହଦେଓ ଏବଂ ଶ୍ରୀମତୀ ପ୍ରଭାତୀ ପରିଡ଼ାଙ୍କୁ ଅଭିନନ୍ଦନ ।
ମନ୍ତ୍ରୀ ଭାବରେ ଶପଥ ନେଇଥିବା ଅନ୍ୟମାନଙ୍କୁ ମଧ୍ୟ ଶୁଭେଚ୍ଛା।

ମହାପ୍ରଭୁ ଜଗନ୍ନାଥଙ୍କ ଆଶୀର୍ବାଦରୁ ଏହି ଦଳ ରାଜ୍ୟରେ ବିକାଶର ନୂଆ ରେକର୍ଡ କରିବ ଏବଂ ଅଗଣିତ ଜନସାଧାରଣଙ୍କ ଜୀବନରେ ସୁଧାର ଆଣିବ ବୋଲି ମୋର ବିଶ୍ୱାସ ରହିଛି ।”

 

The Prime Minister’s Office also posted;

“PM @narendramodi attended the swearing-in ceremony of the new Odisha government. He congratulated Shri @mohanmajhi_BJP for becoming the Chief Minister. The PM also congratulated the other Ministers who took oath today.”

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Vande Bharat AC chair car fares much lower than those in China, Japan, France: Railway Minister Ashwini Vaishnaw

Media Coverage

Vande Bharat AC chair car fares much lower than those in China, Japan, France: Railway Minister Ashwini Vaishnaw
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ഫെബ്രുവരി 12
February 12, 2026

Sustainable, Strong, and Global: India's 2026 Surge Under PM Modi's Transformative Leadership