പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് രാഷ്ട്രപതി ഭവനിൽ ഗവർണർമാരുടെ സമ്മേളനത്തിൽ പങ്കെടുത്തു.

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തത് ;

“ഇന്ന് ഗവർണർമാരുടെ സമ്മേളനത്തിൽ പങ്കെടുക്കുകയും വിവിധ ചർച്ചകളിൽ ഭാഗമാവുകയും ചെയ്തു. ഇതാ ചില കാഴ്ചകൾ . ”