ഡൽഹിയിലെ 'ദി കത്തീഡ്രൽ ചർച്ച് ഓഫ് ദി റിഡംപ്ഷനിൽ' ഇന്ന് നടന്ന ക്രിസ്മസ് പ്രഭാത ശുശ്രൂഷയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സംബന്ധിച്ചു. "സ്നേഹം, സമാധാനം, കാരുണ്യം എന്നിവയുടെ കാലാതീതമായ സന്ദേശമാണ് ഈ ശുശ്രൂഷയിൽ പ്രതിഫലിച്ചത്. ക്രിസ്മസിന്റെ ചൈതന്യം നമ്മുടെ സമൂഹത്തിൽ സൗഹാർദ്ദവും സന്മനോഭാവവും വളർത്താൻ പ്രചോദനമാകട്ടെ" ശ്രീ മോദി ആശംസിച്ചു.

 

പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു:

"ഡൽഹിയിലെ 'ദ കത്തീഡ്രൽ ചർച്ച് ഓഫ് ദി റിഡംപ്ഷനിൽ' നടന്ന ക്രിസ്മസ് പ്രഭാത ശുശ്രൂഷയിൽ പങ്കെടുത്തു. സ്നേഹം, സമാധാനം, കാരുണ്യം  എന്നിവയുടെ കാലാതീതമായ സന്ദേശമാണ് ഈ ശുശ്രൂഷ പ്രതിഫലിപ്പിച്ചത്. ക്രിസ്മസിന്റെ ചൈതന്യം നമ്മുടെ സമൂഹത്തിൽ സൗഹാർദ്ദവും സന്മനോഭാവവും വളർത്താൻ പ്രചോദനമാകട്ടെ."

 

"Here are some more glimpses from the Christmas morning service at The Cathedral Church of the Redemption."

 

May Christmas bring renewed hope, warmth and a shared commitment to kindness.

"Here are highlights from the Christmas morning service at The Cathedral Church of the Redemption."

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
UPI goes live at Eiffel Tower and French airports as India-France digital ties strengthen

Media Coverage

UPI goes live at Eiffel Tower and French airports as India-France digital ties strengthen
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ജൂൺ 15
June 15, 2026

Citizens Celebrate 12 Years of Modi: Building a Saksham Middle Class at Home While Earning Global Respect Abroad