പ്രധാനമന്ത്രി മോദി ക്രൊയേഷ്യയിലെ സാഗ്രെബിൽ എത്തി ചേർന്നു. ഒരു ഇന്ത്യൻ പ്രധാനമന്ത്രി ക്രൊയേഷ്യ സന്ദർശിക്കുന്നത് ഇതാദ്യമായാണ്. പ്രത്യേക ചടങ്ങിൽ പ്രധാനമന്ത്രി ആൻഡ്രെജ് പ്ലെൻകോവിച്ച് വിമാനത്താവളത്തിൽ പ്രധാനമന്ത്രി മോദിയെ ഊഷ്മളമായി സ്വീകരിച്ചു.



A short while ago, landed in Zagreb, Croatia. This is a special visit, the first ever by an Indian Prime Minister to a valued European partner. I am grateful to Prime Minister Andrej Plenković for the special gesture of welcoming me at the airport.@AndrejPlenkovic pic.twitter.com/1qlA8sca1V
— Narendra Modi (@narendramodi) June 18, 2025
Prije kratkog vremena sletio sam u Zagreb, Hrvatska. Ovo je poseban posjet — prvi ikada koji je jedan indijski premijer ostvario u ovoj cijenjenoj europskoj partnerskoj zemlji. Zahvalan sam premijeru Andreju Plenkoviću na posebnoj gesti dočeka na aerodromu.@AndrejPlenkovic pic.twitter.com/YH2lGIqDlC
— Narendra Modi (@narendramodi) June 18, 2025


