അസമിലെ തേസ്പൂർ വ്യോമസേനാ താവളത്തിൽ  സുഖോയ് 30 എംകെഐ യുദ്ധവിമാനത്തിൽ ചരിത്രപരമായ യാത്ര നടത്തിയ പ്രസിഡന്റ് ദ്രൗപതി മുർമുവിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

ഇന്ത്യൻ രാഷ്ട്രപതിയുടെ   ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു :

"ഇത് ഓരോ ഇന്ത്യക്കാരനെയും പ്രചോദിപ്പിച്ചിട്ടുണ്ട്! രാഷ്ട്രപതി ജി വീണ്ടും വീണ്ടും അസാധാരണമായ നേതൃത്വം കാണിച്ചു ."

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 മാർച്ച് 27
March 27, 2026

Relief, Revival & Rise: How PM Modi is Building a Modern, Rooted & Self-Reliant India