കോമൺവെൽത്ത്  ഗെയിംസിലെ ടേബിൾ ടെന്നിസിന്റെ  പുരുഷ സിംഗിൾസിൽ വെങ്കല മെഡൽ നേടിയ ടേബിൾ ടെന്നീസ് താരം സത്യൻ ജ്ഞാനശേഖരന്റെ ദൃഢതയെയും അർപ്പണബോധത്തെയും  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രശംസിച്ചു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :

"കോമൺവെൽത്ത് ഗെയിംസിലുടനീളം സത്യൻ ജ്ഞാനശേഖരൻ  കാഴ്ചവച്ചത്  അത്ഭുതകരമായ പ്രകടനം. ടേബിൾ ടെന്നീസിൽ വെങ്കല മെഡൽ നേടിയതിന് ഞാൻ അദ്ദേഹത്തെ അഭിനന്ദിക്കുന്നു. അദ്ദേഹത്തിന്റെ ദൃഢതയും അർപ്പണബോധവും അദ്ദേഹത്തെ അഭിനന്ദിക്കുന്നു. വരാനിരിക്കുന്ന ടൂർണമെന്റുകളിലും അദ്ദേഹം മികവ് പുലർത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്."

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Teachers: The artists of education

Media Coverage

Teachers: The artists of education
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 സെപ്റ്റംബർ 7
September 07, 2026

Vasudhaiva Kutumbakam in Action: Tech Hub, Border Villages, Global Leadership by PM Modi