പങ്കിടുക
 
Comments
Prime Minister Modi addresses programme to mark 50th anniversary of Delhi High Court
Complement all those who have contributed for so many years to Delhi High Court: PM
Challenges come, but formulating ways to overcome those challenges should be our resolve: PM
While drafting laws, our motive must be to imbibe best of the talent inputs. This will be the biggest service to judiciary: PM

ദല്‍ഹി ഹൈക്കോടതി സ്ഥാപിതമായതിന്റെ അന്‍പതാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ ഇന്ന് പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദി പങ്കെടുത്തു.

കഴിഞ്ഞ അഞ്ച് ദശാബ്ദങ്ങള്‍ക്കിടെ ദല്‍ഹി ഹൈക്കോടതിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചവരുടെ സംഭാവനകള്‍ക്ക് പ്രധാനമന്ത്രി പ്രണാമമര്‍പ്പിച്ചു. തങ്ങളിലര്‍പ്പിക്കപ്പെട്ട ഉത്തരവാദിത്തം ഭരണഘടനയ്ക്കനുസൃതമായി നിറവേറ്റാന്‍ ബന്ധപ്പെട്ട എല്ലാവരും തയാറാവണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

ഒക്ടോബര്‍ 31 സര്‍ദാര്‍ പട്ടേലിന്റെ ജന്‍മദിനം കൂടിയാണെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി തന്റെ ജീവിതം രാഷ്ട്രത്തിനായി സമര്‍പ്പിച്ച അഭിഭാഷകനായിരുന്നു അദ്ദേഹമെന്ന് വ്യക്തമാക്കി. ആള്‍ ഇന്ത്യ സിവില്‍ സര്‍വീസസ് സ്ഥാപിച്ചതടക്കം സര്‍ദാര്‍ പട്ടേലിന്റെ സംഭാവനകള്‍ പ്രധാനമന്ത്രി അനുസ്മരിച്ചു.

ബദല്‍ തര്‍ക്ക പരിഹാര സംവിധാനങ്ങള്‍ക്ക് കരുത്തു പകര്‍ന്ന നിയമ സമൂഹത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു. നീതിന്യായവ്യവസ്ഥയ്ക്കു മുമ്പാകെയുള്ള വെല്ലുവിളികള്‍ പരാമര്‍ശിച്ച പ്രധാനമന്ത്രി ഭാവിയിലേയ്ക്കാവശ്യമായ പ്രവര്‍ത്തനരേഖ തയാറാക്കാനും ആവശ്യപ്പെട്ടു.

Click here to read the full text speech

Explore More
76-ാം സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി ചുവപ്പു കോട്ടയുടെ കൊത്തളത്തിൽ നിന്ന് നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം

ജനപ്രിയ പ്രസംഗങ്ങൾ

76-ാം സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി ചുവപ്പു കോട്ടയുടെ കൊത്തളത്തിൽ നിന്ന് നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം
How MISHTI plans to conserve mangroves

Media Coverage

How MISHTI plans to conserve mangroves
...

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2023 മാർച്ച് 21
March 21, 2023
പങ്കിടുക
 
Comments

PM Modi's Dynamic Foreign Policy – A New Chapter in India-Japan Friendship

New India Acknowledges the Nation’s Rise with PM Modi's Visionary Leadership