ഗുഡി പദ്വ, ഉഗാദി, ചേതി ചാന്ദ്, നവ്‌രേഹ്, സാജിബു ചെയ്റോബ എന്നിവയോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ജനങ്ങൾക്ക് ആശംസകൾ നേർന്നു.
എക്‌സിലെ വ്യത്യസ്ത പോസ്റ്റുകളിൽ പ്രധാനമന്ത്രി കുറിച്ചു:
"ഗുഡി പദ്വ ദിനത്തിൽ ആശംസകൾ!"
“गुढीपाडव्याच्या हार्दिक शुभेच्छा!”
“गुडी पाडव्याचीं परबीं”
"മനോഹരമായ ഒരു ഉഗാദി ആശംസിക്കുന്നു!"
“ ನಿಮ್ಮ ಯುಗಾದಿ ಸಡಗರದಿಂದ ಕೂಡಿರಲಿ! ”
“ఉగాది పండుగను ఆనందంగా జరుపుకోండి! ”
"ചേതി ചാന്ദ് ദിനത്തിൽ ആശംസകൾ! വളരെ നല്ല ഒരു വർഷത്തിനായി പ്രാർത്ഥിക്കുന്നു."
"നവ്‌രേഹ് പോഷ്‌തേ! വരാനിരിക്കുന്ന വർഷം വളരെ മികച്ചതായിരിക്കട്ടെ."
"സാജിബു ചെയ്റോബ ആശംസകൾ. എല്ലാവർക്കും മനോഹരമായ ഒരു വർഷം ആശംസിക്കുന്നു."
Best wishes on Gudi Padwa! pic.twitter.com/HHLzUXFYrQ
— Narendra Modi (@narendramodi) March 19, 2026
गुढीपाडव्याच्या हार्दिक शुभेच्छा! pic.twitter.com/yCgdAuXKgp
— Narendra Modi (@narendramodi) March 19, 2026
गुडी पाडव्याचीं परबीं pic.twitter.com/q9jhA5Bw3J
— Narendra Modi (@narendramodi) March 19, 2026
Have a wonderful Ugadi! pic.twitter.com/3qqq4jka67
— Narendra Modi (@narendramodi) March 19, 2026
ನಿಮ್ಮ ಯುಗಾದಿ ಸಡಗರದಿಂದ ಕೂಡಿರಲಿ! pic.twitter.com/jZxNrdLhEu
— Narendra Modi (@narendramodi) March 19, 2026
ఉగాది పండుగను ఆనందంగా జరుపుకోండి! pic.twitter.com/cSTLRBSu3R
— Narendra Modi (@narendramodi) March 19, 2026
Best wishes on Cheti Chand! Praying for a very good year. pic.twitter.com/OpyC7LoXuy
— Narendra Modi (@narendramodi) March 19, 2026
Navreh Poshte! Have a great year ahead. pic.twitter.com/07UhJOxljD
— Narendra Modi (@narendramodi) March 19, 2026
Sajibu Cheiraoba greetings. Wishing everyone a wonderful year. pic.twitter.com/IVoq0seoCt
— Narendra Modi (@narendramodi) March 19, 2026