ദോഹ ഡയമണ്ട് ലീഗ് 2025-ൽ 90 മീറ്ററിലേക്ക് ജാവലിൻ എറിയാൻ കഴിഞ്ഞതിനും ജാവലിൻ ത്രോയിലെ മികച്ച വ്യക്തിഗത പ്രകടനം കാഴ്ചവച്ചതിനും നീരജ് ചോപ്രയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. “ഇത് അദ്ദേഹത്തിന്റെ അശ്രാന്ത സമർപ്പണത്തിന്റെയും അച്ചടക്കത്തിന്റെയും അഭിനിവേശത്തിന്റെയും ഫലമാണ്” - ശ്രീ മോദി കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രിയുടെ എക്സ് പോസ്റ്റ്:

“അതിശയകരമായ നേട്ടം! 2025ലെ ദോഹ ഡയമണ്ട് ലീഗിൽ 90 മീറ്റർ തികച്ചതിനും മികച്ച വ്യക്തിഗത നേട്ടത്തിലെത്താൻ കഴിഞ്ഞതിനും നീരജ് ചോപ്രയ്ക്ക് അഭിനന്ദനങ്ങൾ. അദ്ദേഹത്തിന്റെ അചഞ്ചലമായ സമർപ്പണത്തിന്റെയും അച്ചടക്കത്തിന്റെയും അഭിനിവേശത്തിന്റെയും ഫലമാണിത്. ഈ  നേട്ടത്തിൽ ഇന്ത്യ സന്തോഷിക്കുകയും അഭിമാനിക്കുകയും ചെയ്യുന്നു.”

@Neeraj_chopra1 

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
UPI to remain free for consumers, says Payments Council of India

Media Coverage

UPI to remain free for consumers, says Payments Council of India
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ഓഗസ്റ്റ് 07
August 07, 2026

Viksit Bharat Accelerating: 4x Data Centres, Record EV Sales, Ethanol Validation & Northeast Connectivity Under PM Modi’s Watch