പങ്കിടുക
 
Comments
H.E. Mrs Nguyen Thị Kim Ngan, President of the National Assembly of Vietnam meets PM
India & Vietnam sign bilateral Agreement on Cooperation in Peaceful Uses of Atomic Energy

വിയറ്റ്‌നാം ദേശീയ അസംബ്ലി പ്രസിഡന്റ് ശ്രീമതി ഇംഗുയെന്‍ തി കിം ഇംഗാന്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു.

2016 സെപ്റ്റംബറില്‍ വിയറ്റ്‌നാം സന്ദര്‍ശിച്ചപ്പോള്‍ ഹാനോയില്‍ ഇരുവരും കൂടിക്കാഴ്ച നടത്തിയ കാര്യം പ്രധാനമന്ത്രി അനുസ്മരിച്ചു. വിയറ്റ്‌നാം ദേശീയ അസംബ്ലിയെ നയിക്കുന്ന ആദ്യവനിതയായ ശ്രീമതി ഇംഗാന്‍ ലോകത്താകെയുള്ള സ്ത്രീകള്‍ക്ക് പ്രചോദനം പകരുന്നുവെന്നു പ്രധാനമന്ത്രി വ്യക്തമാക്കി.

ഇന്ത്യയും വിയറ്റ്‌നാമും തമ്മിലുള്ള പാര്‍ലമെന്ററി ബന്ധം മെച്ചപ്പെടുന്നതിനെ സ്വാഗതം ചെയ്ത പ്രധാനമന്ത്രി, ഇരു രാജ്യങ്ങളിലെയും യുവ പാര്‍ലമെന്റ് അംഗങ്ങളെ കൈമാറ്റം ചെയ്യുന്ന പദ്ധതികള്‍ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടു.

ഇന്ന് ഒപ്പുവെക്കപ്പെടുന്ന, ആണവോര്‍ജം സമാധാനപരമായ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതിനായി സഹകരിക്കുന്നതിനുള്ള ഉഭയകക്ഷി കരാര്‍ ഇന്ത്യയും വിയ്റ്റ്‌നാമും തമ്മിലുള്ള തന്ത്രപരമായ സമഗ്ര പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തുമെന്നു ശ്രീ. നരേന്ദ്ര മോദി പറഞ്ഞു. 

 

'മൻ കി ബാത്തിനായുള്ള' നിങ്ങളുടെ ആശയങ്ങളും നിർദ്ദേശങ്ങളും ഇപ്പോൾ പങ്കിടുക!
Modi Govt's #7YearsOfSeva
Explore More
നടന്നു പോയിക്കോളും എന്ന മനോഭാവം മാറ്റാനുള്ള സമയമാണിത്, മാറ്റം വരുത്താനാവും എന്ന് ചിന്തിക്കുക: പ്രധാനമന്ത്രി മോദി

ജനപ്രിയ പ്രസംഗങ്ങൾ

നടന്നു പോയിക്കോളും എന്ന മനോഭാവം മാറ്റാനുള്ള സമയമാണിത്, മാറ്റം വരുത്താനാവും എന്ന് ചിന്തിക്കുക: പ്രധാനമന്ത്രി മോദി
India's FDI inflow rises 62% YoY to $27.37 bn in Apr-July

Media Coverage

India's FDI inflow rises 62% YoY to $27.37 bn in Apr-July
...

Nm on the go

Always be the first to hear from the PM. Get the App Now!
...
PM Modi holds fruitful talks with PM Yoshihide Suga of Japan
September 24, 2021
പങ്കിടുക
 
Comments

Prime Minister Narendra Modi and PM Yoshihide Suga of Japan had a fruitful meeting in Washington DC. Both leaders held discussions on several issues including ways to give further impetus to trade and cultural ties.