പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നാളെ (2021 ജനുവരി 25 ന്) ഉച്ചയ്ക്ക് 12 ന് വീഡിയോ കോൺഫറൻസിംഗിലൂടെ പ്രധാൻ മന്ത്രി രാഷ്ട്രീയ ബാൽ പുരാസ്‌കർ (പിഎംആർബിപി) ജേതാക്കളുമായി സംവദിക്കും. കേന്ദ്ര വനിതാ ശിശു വികസന മന്ത്രിയും ചടങ്ങിൽ പങ്കെടുക്കും.

നവീനാശയങ്ങൾ , പാണ്ഡിത്യ പ്രകടനപരമായ നേട്ടങ്ങൾ, കായികം, കല, സംസ്കാരം, സാമൂഹ്യ സേവനം, ധീരത എന്നീ മേഖലകളിലെ വിശിഷ്‌ടമായ കഴിവുകളും മികച്ച നേട്ടങ്ങളും ഉള്ള കുട്ടികൾക്കാണ് ബാലശക്തി പുരസ്കാരം കേന്ദ്ര ഗവണ്മെന്റ് സമ്മാനിക്കുന്നത്. ബാലശക്തി പുരസ്‌കാരത്തിന് വിവിധ വിഭാഗങ്ങളിൽപ്പെട്ട രാജ്യത്തുടനീളമുള്ള 32 അപേക്ഷകരെ ഈ വർഷം തിരഞ്ഞെടുത്തിട്ടുണ്ട്

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
EU Firms Generate 186 Billion Euros In India, Support 6 Million Jobs: Report

Media Coverage

EU Firms Generate 186 Billion Euros In India, Support 6 Million Jobs: Report
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 മെയ് 8
May 08, 2026

Nari Shakti to National Security: One Vision, a Thousand Victories Under PM Modi