2-1-2020നു കര്‍ണാടകയില്‍ തുംകൂറില്‍ നടക്കുന്ന പൊതുയോഗത്തില്‍ കൃഷി കര്‍മാണ്‍ അവാര്‍ഡുകളും കമന്റേഷന്‍ അവാര്‍ഡുകളും പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വിതരണം ചയ്യും. മികച്ച കര്‍ഷകര്‍ക്കുള്ള കൃഷിമന്ത്രിയുടെ കൃഷി കര്‍മണ്‍ അവാര്‍ഡുകളുടെ വിതരണവും അദ്ദേഹം നിര്‍വഹിക്കും.

പിഎം കിസാന്റെ മൂന്നാമതു ഗഡുവും 2019 ഡിസംബര്‍-2020 മാര്‍ച്ച് കാലയളവിലേക്കുള്ള തുകയുമായ 2000 രൂപയുടെ വിതരണം ചടങ്ങില്‍ നടക്കും. ആറായിരത്തോളം ഗുണഭോക്താക്കള്‍ക്ക് ആനുകൂല്യം ലഭിക്കും. എട്ടു സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും പിഎം കിസാന്‍ ഗുണഭോക്താക്കള്‍ക്കുള്ള സാക്ഷ്യപത്രങ്ങള്‍ പ്രധാനമന്ത്രി കൈമാറുകയും ചെയ്യും.
ഇതേ ചടങ്ങില്‍വെച്ച് തമിഴ്‌നാട്ടിലെ തെരഞ്ഞെടുക്കപ്പെട്ട കര്‍ഷകര്‍ക്കുള്ള ആഴക്കടല്‍ മല്‍സ്യബന്ധന യാനങ്ങളുടെയും മല്‍സ്യബന്ധന യാന ട്രാന്‍സ്‌പോണ്ടറുകളുടെയും വിതരണവും അദ്ദേഹം നിര്‍വഹിക്കും.

കര്‍ണാടകയിലെ തെരഞ്ഞെടുക്കപ്പെട്ട കര്‍ഷകര്‍ക്കുള്ള കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ പ്രധാനമന്തി വിതരണം ചെയ്യും.

ശ്രീ. മോദി വേദിയില്‍ ഒരുക്കുന്ന പ്രദര്‍ശനം കാണുകയും പൊതുയോഗത്തില്‍ പ്രസംഗിക്കുകയും ചെയ്യും.

 
Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
IIT Madras incubates 112 startups, files 431 patents in FY26 milestone year

Media Coverage

IIT Madras incubates 112 startups, files 431 patents in FY26 milestone year
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ഏപ്രിൽ 28
April 28, 2026

From Orchids to Expressways: PM Modi’s Blueprint for a Self-Reliant, Connected & Proud India