ലണ്ടനിലെ ആക്രമണങ്ങളെ പ്രധാനമന്ത്രി നരേന്ദ്രമോഡി അപലപിക്കുകയും ഈ ആക്രമണങ്ങൾ ഞെട്ടിക്കുന്നതും വേദനിപ്പിക്കുന്നതുമാണെന്ന് അഭിപ്രായപ്പെട്ടു. "ലണ്ടനിലെ ആക്രമണങ്ങൾ ഞെട്ടിക്കുന്നതും വേദനിപ്പിക്കുന്നതും ആണ്. ഞങ്ങൾ അതിനെ അപലപിക്കുന്നു. എന്റെ ചിന്ത മരിച്ചവരുടെ കുടുംബാംഗങ്ങൾക്കൊപ്പവും പ്രാർത്ഥന പരിക്കേറ്റവർക്കൊപ്പവുമാണ്." എന്ന് പ്രധാനമന്ത്രി പറഞ്ഞു.

Explore More
ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

ജനപ്രിയ പ്രസംഗങ്ങൾ

ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
Apple vendors cross 20% domestic value addition threshold in India

Media Coverage

Apple vendors cross 20% domestic value addition threshold in India
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 ജൂൺ 15
June 15, 2025

Citizens Appreciate PM Modi’s Decade of Transformation - Empowering India, Inspiring the World