Netaji Bose's valour played a major role in freeing India from colonialism: PM
Netaji Bose was a great intellectual who always thought about the interests & wellbeing of the marginalised sections of society: PM
Honoured that our Government got the opportunity to declassify files relating to Netaji Bose: PM Modi

നേതാജി സുഭാഷ് ചന്ദ്രബോസിന് അദ്ദേഹത്തിന്റെ ജന്മ വാര്‍ഷികത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പ്രണാമമര്‍പ്പിച്ചു.

''ജന്മ വാര്‍ഷികത്തില്‍ നേതാജി സുഭാഷ് ചന്ദ്രബോസിനെ ഞാന്‍ പ്രണമിക്കുന്നു. ഇന്ത്യയെ കൊളോണിയലിസത്തില്‍ നിന്ന് സ്വന്ത്ര്യമാക്കുന്നതില്‍ അദ്ദേഹത്തിന്റെ ധീരത വലിയ പങ്കു വഹിച്ചു.

സമൂഹത്തിലെ പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുടെ താല്‍പര്യങ്ങളെയും ക്ഷേമത്തെയും കുറിച്ച് എല്ലായ്‌പ്പോഴും ചിന്തിച്ച മഹാനായ ധിഷണാശാലിയായിരുന്നു നേതാജി.

നേതാജിയുമായി ബന്ധപ്പെട്ട ഫയലുകള്‍ പരസ്യപ്പെടുത്തുന്നതിനും പതിറ്റാണ്ടുകളായി ഉയരുന്ന ഈ ആവശ്യം പൂര്‍ത്തീകരിക്കാനും ഞങ്ങളുടെ ഗവണ്‍മെന്റിന് കഴിഞ്ഞത് ബഹുമതിയായിക്കരുതുന്നു.

നേതാജി സുഭാഷ് ചന്ദ്രബോസുമായി ബന്ധപ്പെട്ട ഫയലുകള്‍ https://www.netajipapers.gov.in എന്ന ലിങ്കില്‍ ലഭ്യമാണ്'', പ്രധാനമന്ത്രി പറഞ്ഞു.

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
‘Substance Abuse Takes Youth Away From Their Dreams’: PM Modi Launches Anti-Drug Campaign

Media Coverage

‘Substance Abuse Takes Youth Away From Their Dreams’: PM Modi Launches Anti-Drug Campaign
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Governor of Jharkhand meets Prime Minister
August 03, 2026