പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജെ ജയലളിതയെ അവരുടെ ജയന്തിദിനത്തിൽ അനുസ്മരിച്ചു

"ജയലളിതാ ജിയെ ജയന്തി ദിനത്തിൽ അനുസ്മരിക്കുന്നു. ജനങ്ങൾക്ക് അനുകൂലമായ നയങ്ങൾക്കും താഴേക്കിടയിലുള്ളവരെ ശാക്തീകരിക്കാനുള്ള ശ്രമങ്ങൾക്കും അവർ വളരെയധികം പ്രശംസിക്കപ്പെടുന്നു. നമ്മുടെ നാരീ ശക്തിയെ ശാക്തീകരിക്കുന്നതിനുള്ള ശ്രദ്ധേയമായ ശ്രമങ്ങളും അവർ നടത്തി. അവരുമായി നിരവധി തവണ നടത്തിയ ആശയവിനിമയം ഞാൻ എല്ലായ്പ്പോഴും വിലമതിക്കും",പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
PMAY-U Nears 1.25 Crore Homes: Top 10 States With The Highest PMAY-U Completion Rates

Media Coverage

PMAY-U Nears 1.25 Crore Homes: Top 10 States With The Highest PMAY-U Completion Rates
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ജൂൺ 24
June 24, 2026

Appreciation for PM Modi’s Vision for Holistic Growth, Furthering Technology as well as Traditions