പങ്കിടുക
 
Comments
PM remembers former Prime Minister Shri Rajiv Gandhi, on his birth anniversary

മുന്‍ പ്രധാനമന്ത്രി ശ്രീ. രാജീവ് ഗാന്ധിയെ അദ്ദേഹത്തിന്റെ ജന്മവാര്‍ഷികദിനത്തില്‍ പ്രധാനമന്ത്രി അനുസ്മരിച്ചു.

‘ജന്മവാര്‍ഷിക ദിനത്തില്‍ മുന്‍ പ്രധാനമന്ത്രി ശ്രീ. രാജീവ് ഗാന്ധിയെ അനുസ്മരിക്കുകയും രാജ്യത്തിനായി അദ്ദേഹം അര്‍പ്പിച്ച സംഭാവനകളെ ഓര്‍മിക്കുകയും ചെയ്യുന്നു’, പ്രധാനമന്ത്രി പറഞ്ഞു.

'മൻ കി ബാത്തിനായുള്ള' നിങ്ങളുടെ ആശയങ്ങളും നിർദ്ദേശങ്ങളും ഇപ്പോൾ പങ്കിടുക!
സേവനത്തിന്റെയും സമർപ്പണത്തിന്റെയും 20 വർഷങ്ങൾ നിർവ്വചിക്കുന്ന 20 ചിത്രങ്ങൾ
Explore More
നടന്നു പോയിക്കോളും എന്ന മനോഭാവം മാറ്റാനുള്ള സമയമാണിത്, മാറ്റം വരുത്താനാവും എന്ന് ചിന്തിക്കുക: പ്രധാനമന്ത്രി മോദി

ജനപ്രിയ പ്രസംഗങ്ങൾ

നടന്നു പോയിക്കോളും എന്ന മനോഭാവം മാറ്റാനുള്ള സമയമാണിത്, മാറ്റം വരുത്താനാവും എന്ന് ചിന്തിക്കുക: പ്രധാനമന്ത്രി മോദി
India scripts history, gratitude to our doctors and nurses: PM Narendra Modi on 100 crore vaccination feat

Media Coverage

India scripts history, gratitude to our doctors and nurses: PM Narendra Modi on 100 crore vaccination feat
...

Nm on the go

Always be the first to hear from the PM. Get the App Now!
...
100 കോടി വാക്സിനേഷൻ നാഴികക്കല്ല് പിന്നിട്ട ഇന്ത്യയെ ലോകനേതാക്കൾ അഭിനന്ദിച്ചു
October 21, 2021
പങ്കിടുക
 
Comments

100 കോടി പ്രതിരോധ കുത്തിവയ്പ്പുകളുടെ നാഴികക്കല്ല് പിന്നിട്ട ഇന്ത്യയെ ലോകമെമ്പാടുമുള്ള നേതാക്കൾ അഭിനന്ദിച്ചു, ഇത് ബ്രഹത്തും  അസാധാരണവുമായ നേട്ടമാണെന്ന്  അവർ വിശേഷിപ്പിച്ചു.