വിജയ് ദിവസിനോടനുബന്ധിച്ച് 1971 ല്‍ പോരാടിയ ധീര സൈനികരെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അനുസ്മരിച്ചു.
‘വിജയ് ദിവസില്‍ ഇന്ത്യന്‍ സൈനികരുടെ നിര്‍ഭയത്വത്തെയും, ധീരതയെയും, ശൗര്യത്തെയും നമിക്കുന്നു. 1971 ല്‍ ഇതേ ദിവസം നമ്മുടെ സേന രചിച്ച ഇതിഹാസം എക്കാലവും സ്വര്‍ണ്ണ ലിപികളില്‍ നിലനില്‍ക്കും,’ പ്രധാനമന്ത്രി പറഞ്ഞു.
विजय दिवस पर भारतीय सैनिकों के साहस, शौर्य और पराक्रम को नमन करता हूं। 1971 में आज के दिन हमारी सेना ने जो इतिहास रचा, वह सदा स्वर्णाक्षरों में अंकित रहेगा।
— Narendra Modi (@narendramodi) December 16, 2019


