കര്‍മരംഗത്തു ജീവന്‍ ബലിയര്‍പ്പിക്കേണ്ടിവന്ന ധീരരായ പൊലീസ് ഉദ്യോഗസ്ഥരെ പൊലീസ് സ്മൃതിദിനത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അനുസ്മരിച്ചു.
'ജോലിക്കിടെ ജീവന്‍ തന്നെ ബലിയര്‍പ്പിക്കാന്‍ തയ്യാറായ പൊലീസ് ഉദ്യോഗസ്ഥരുടെ ധീരതയെ പൊലീസ് സ്മൃതിദിനത്തില്‍ ഓര്‍ക്കുന്നു', പ്രധാനമന്ത്രി പറഞ്ഞു.
On Police Commemoration Day, proudly recalling the valour of all courageous police personnel who sacrificed their lives in the line of duty.
— Narendra Modi (@narendramodi) October 21, 2016


