പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി മൗലാനാ അബുൽ കലാം ആസാദിനും ജെ ബി കൃപലാനിക്കും അവരുടെ ജന്മ വാർഷിക ദിനത്തിൽ ആദരാഞ്‌ജലികൾ അർപ്പിച്ചു .
” ഇന്ത്യൻ ചരിത്രത്തിലെ രണ്ട് അതികായന്മാരായ മൗലാനാ അബുൽ കലാം ആസാദിനും ജെ ബി കൃപലാനിക്കും അവരുടെ ജന്മ വാർഷിക ദിനത്തിൽ ആദരാഞ്‌ജലികൾ. ഇന്ത്യയുടെ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിനും തുടർന്നും അവർ നൽകിയ സംഭാവനകൾ നമ്മുടെ രാഷ്ട്ര നിർമ്മിതിക്ക് അങ്ങേയറ്റം പ്രയോജനകരമായിരുന്നു ”, പ്രധാനമന്ത്രി പറഞ്ഞു .
Tributes to two stalwarts of Indian history, Maulana Abul Kalam Azad and Acharya JB Kripalani on their birth anniversaries. Their contribution towards India’s freedom movement and after was extremely beneficial in the building of our nation.
— Narendra Modi (@narendramodi) November 11, 2017