മുന്‍ പ്രധാനമന്ത്രി ശ്രീമതി. ഇന്ദിരാഗാന്ധിക്ക് അവരുടെ ചരമവാര്‍ഷിക ദിനത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു.
”ശ്രീമതി. ഇന്ദിരാ ഗാന്ധിക്ക് അവരുടെ ചരമവാര്‍ഷിക ദിനത്തില്‍ ശ്രദ്ധാഞ്ജലി” പ്രധാനമന്ത്രി പറഞ്ഞു.
Tributes to Mrs. Indira Gandhi on her death anniversary.
— Narendra Modi (@narendramodi) October 31, 2016
PM pays tributes to former Prime Minister of India Smt. Indira Gandhi, on her death anniversary


