മുന്‍ പ്രധാനമന്ത്രി ശ്രീമതി ഇന്ദിരാഗാന്ധിയുടെ ചരമവാര്‍ഷിക ദിനത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ആദരാഞ്ജലിയര്‍പ്പിച്ചു.
‘മുന്‍ പ്രധാനമന്ത്രി ശ്രീമതി ഇന്ദിരാ ഗാന്ധിക്ക് അവരുടെ ചരമവാര്‍ഷിക ദിനത്തില്‍ ആദരാഞ്ജലി’, പ്രധാനമന്ത്രി പറഞ്ഞു.
Tributes to former PM Mrs. Indira Gandhi on her death anniversary.
— Narendra Modi (@narendramodi) October 31, 2017


