മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്ക് അവരുടെ ജന്മദിനത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ആദരാഞ്ജലി അര്‍പ്പിച്ചു.
‘മുന്‍ പ്രധാനമന്ത്രി ശ്രീമതി ഇന്ദിരാഗാന്ധിക്ക് അവരുടെ ജന്മദിനത്തില്‍ ആദരാഞ്ജലി അര്‍പ്പിക്കുന്നു’, പ്രധാനമന്ത്രി പറഞ്ഞു.
Tributes to former PM Mrs. Indira Gandhi on her birth anniversary.
— Narendra Modi (@narendramodi) November 19, 2017


