പരേതനായ പാലസ്തീൻ പ്രസിഡന്റ് യാസിർ അറഫാത്തിന് പ്രധാനമന്ത്രി ആദരാഞ്ജലികൾ അർപ്പിച്ചു. അറഫാത്തിന്റെ ശവകുടീരത്തിൽ പ്രധാനമന്ത്രി പുഷ്പചക്രം അർപ്പിച്ചു.
In Palestine, PM @narendramodi paid tributes to Late President Yasser Arafat. pic.twitter.com/Iigb6HFJ1l
— PMO India (@PMOIndia) February 10, 2018
PM pays tribute to Late President Yasser Arafat of Palestine


