PM Narendra Modi visits Seema Malaka Temple in Colombo, Sri Lanka

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്നു വൈകിട്ടു കൊളംബോയിലെത്തി. ശ്രീലങ്കന്‍ പ്രധാനമന്ത്രി ശ്രീ. റനില്‍ വിക്രംസിംഗെയും മുതിര്‍ന്ന മന്ത്രിമാരും വിമാനത്താവളത്തില്‍ അദ്ദേഹത്തെ സ്വീകരിച്ചു.

ഇരു പ്രധാനമന്ത്രിമാരും പിന്നീട് സീമ മാലക അമ്പലത്തില്‍ ദര്‍ശനം നടത്തി. മുഖ്യപുരോഹിതനും മറ്റു വിശിഷ്ട വ്യക്തികളും സ്വീകരണം നല്‍കി.

അമ്പലത്തിലെ ബലിക്കല്ലില്‍ പ്രധാനമന്ത്രി പുഷ്പങ്ങള്‍ അര്‍പ്പിച്ചു. വര്‍ണവെളിച്ചങ്ങളും കരിമരുന്നു പ്രയോഗവും ഉള്‍പ്പെട്ട വേസാക് ദിനാഘോഷത്തിന് വൈകിട്ട് പ്രധാനമന്ത്രി മോദിയും പ്രധാനമന്ത്രി വിക്രമസിംഗെയും ചേര്‍ന്നു ദീപം തെളിയിച്ചു

 

 

 

 

 

 

 

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
India's Major Ports Handled Record 915 Million Tonnes Cargo In FY26, Surpass Annual Target

Media Coverage

India's Major Ports Handled Record 915 Million Tonnes Cargo In FY26, Surpass Annual Target
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ഏപ്രിൽ 6
April 06, 2026

India’s Golden Chapter: PM Modi Turns Vision into Records From Ports to People, From Naxal to Naval