പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി രാജ്യത്തെ ജനങ്ങള്‍ക്ക് പുതുവത്സര ആശംസകള്‍ നേര്‍ന്നു.

‘2020 വിസ്മയകരമായിരിക്കട്ടെ ! സന്തോഷവും, സമൃദ്ധിയും ഈ വര്‍ഷം മുഴുവന്‍ നിറഞ്ഞ് നില്‍ക്കട്ടെ. ഏവരും ആരോഗ്യമുള്ളവരായിരിക്കട്ടെ. ഏവരുടെയും അഭിലാഷങ്ങള്‍ പൂര്‍ത്തീകരിക്കട്ടെ. നിങ്ങള്‍ക്കെവര്‍ക്കും 2020 ന്റെ ഹൃദയംഗമമായ ശുഭാശംസകള്‍,’ പ്രധാനമന്ത്രി പറഞ്ഞു.

Explore More
77-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ചെങ്കോട്ടയിൽ നിന്നു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ അഭിസംബോധനയുടെ പൂർണരൂപം

ജനപ്രിയ പ്രസംഗങ്ങൾ

77-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ചെങ്കോട്ടയിൽ നിന്നു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ അഭിസംബോധനയുടെ പൂർണരൂപം
India's overall SDG score on national index up in 2023-24 at 71: NITI Aayog report

Media Coverage

India's overall SDG score on national index up in 2023-24 at 71: NITI Aayog report
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 ജൂലൈ 13
July 13, 2024

Indians benefit from Decade of Growth and Stability under the leadership of PM Modi