പ്രധാനമന്ത്രി മോദി ഇന്ന് സിംഗപ്പൂരിലെ വിവിധ ആരാധനാലയങ്ങൾ  സന്ദർശിച്ചു.അദ്ദേഹം നഗരത്തിലെ ഏറ്റവും പഴക്കമുള്ള ചുലിയ മസ്ജിദ്  സന്ദർശിച്ചു.

തുടർന്ന്, പ്രധാനമന്ത്രി സിംഗപ്പൂരിലെ ശ്രീ മാരിയമ്മൻ ക്ഷേത്രത്തിൽ പ്രാർഥന നടത്തി.ഈ ക്ഷേത്രം ഇന്ത്യയും സിംഗപൂരും തമ്മിലുള്ള  ആകര്‍ഷകമായ സാംസ്കാരിക ബന്ധം വ്യക്തമാക്കുന്നു  എന്ന് ട്വിറ്ററിൽ  പറഞ്ഞു.

പിന്നീട് അദ്ദേഹം ബുദ്ധ  ക്ഷേത്രവും മ്യൂസിയവും സന്ദർശിച്ചു

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
From welfare to opportunity: How DPI 2.0 and AI will unlock India’s productivity

Media Coverage

From welfare to opportunity: How DPI 2.0 and AI will unlock India’s productivity
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ജൂൺ 27
June 27, 2026

Appreciation for PM Modi's Development-Focused and People-Centric Governance