Prime Minister Modi’s address at India-ASEAN Summit in Manila, Philippines

ആസിയാന്‍ രൂപീകരിക്കപ്പെട്ടതിന്റെ 50ാമതു വാര്‍ഷിക ആഘോഷം ആഹ്ലാദത്തിന്റെയും അഭിമാനത്തിന്റെയും നിമിഷമാണ്, ഇനി വരുന്ന വർഷങ്ങളിൽ നമ്മുക്ക് എന്ത് നേടാൻ കഴിമെന്നത്  ചിന്തിക്കേണ്ട സമയമാണ്.ഇന്ത്യ  'ആസിയാൻ’- നിനെ  ആക്റ്റ് ഈസ്റ്റ്  നയത്തിന്റെ പ്രധാന ഘടകമായി കാണുന്നു.ആസിയാനുമായുള്ള  ഞങ്ങളുടെ ബന്ധത്തിന് ഏറെ കാലത്തിന്റെ  പഴക്കമുണ്ട്, മാത്രമല്ല   ഞങ്ങൾ സഹകരണം കൂടുതൽ ശക്തിപ്പെടുതാൻ ആഗ്രഹിക്കുന്നു . "

ഭീകരതയുടെ ഭീഷണിയെത്തുടർന്ന് ഇന്ത്യ കഷ്ടപ്പെട്ടിട്ടുണ്ടെന്നും, അതിനാൽ തീവ്രവാദത്തെ ഇല്ലാതാക്കുവാൻ നമ്മൾ ഒരുമിച്ചു ഒറ്റകെട്ടായി ചിന്തിക്കണമെന്നും  പ്രധാനമന്ത്രി പറഞ്ഞു.

2018 റിപ്പബ്ലിക്ക് ദിനത്തിൻറെ മുഖ്യ അതിഥികളായി അദ്ദേഹം ആസിയാൻ നേതാക്കളെയും ക്ഷണിച്ചു.

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
India solar capacity to quadruple, wind to triple over decade: Power ministry adviser

Media Coverage

India solar capacity to quadruple, wind to triple over decade: Power ministry adviser
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 മാർച്ച് 20
March 20, 2026

Viksit Bharat in Action: PM Modi’s Vision Transforming Culture, Commerce, Education & Global Resilience