പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഹൈദരാബാദ് മെട്രോ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. സംസ്ഥാന മുഖ്യമന്ത്രി കെ ചന്ദ്രശേഖരറാവു, ഗവർണർ എന്നിവരുമായി ചേർന്ന് ആദ്യ യാത്ര ചെയുകയും ചെയ്തു . ഹൈദരാബാദ് മെട്രോ പ്രോജക്ട് ഈ മേഖലയിൽ ലോകത്തിലെ ഏറ്റവും വലിയ പൊതു-സ്വകാര്യ പങ്കാളിത്തമാണ്(പിപിപി ) .






