പുല്‍വാമ ആക്രമണത്തിൽ രക്തസാക്ഷികളായ സി.ആര്‍.പി.എഫ് ജവാന്മാര്‍ക്ക് പ്രധാനമന്ത്രി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു
രന്‍മാരായ നമ്മുടെ സുരക്ഷാ ഭടന്മാരുടെ ത്യാഗം നിഷ്ഫലമാകരുത്: പ്രധാനമന്ത്രി മോദി
രാജ്യമൊന്നാകെ ധീരരായ രക്തസാക്ഷികളുടെ കുടുംബങ്ങള്‍ക്കൊപ്പം തോളോടുതോള്‍ ചേര്‍ന്നുനില്‍ക്കുന്നു: പ്രധാനമന്ത്രി മോദി

പ്രധാനമന്ത്രി മോദി ഇന്ന് ന്യൂ ഡെൽഹിയിൽ നിന്ന് ‘വന്ദേ ഭാരത് എക്‌സ്പ്രസ്” ഫ്‌ളാഗ് ഓഫ് ചെയ്യും. പുല്‍വാമയില്‍ സി.ആര്‍.പി.എഫ്. ജവാന്‍മാര്‍ ആക്രമിക്കപ്പെട്ടതു നിന്ദ്യമാണ്. ക്രൂരമായ ഈ ആക്രമണത്തെ ഞാന്‍ ശക്തമായി അപലപിക്കുന്നു. ധീരന്‍മാരായ നമ്മുടെ സുരക്ഷാ ഭടന്മാരുടെ ത്യാഗം നിഷ്ഫലമാകരുത് എന്ന് പ്രധാനമന്ത്രി പറഞ്ഞു.

പുല്‍വാമ ആക്രമണത്തിൽ രക്തസാക്ഷികളായ സി.ആര്‍.പി.എഫ് ജവാന്മാര്‍ക്ക് പ്രധാനമന്ത്രി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.”

 

 

 

 

 

 

 

Click here to read full text speech

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
‘Substance Abuse Takes Youth Away From Their Dreams’: PM Modi Launches Anti-Drug Campaign

Media Coverage

‘Substance Abuse Takes Youth Away From Their Dreams’: PM Modi Launches Anti-Drug Campaign
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Governor of Jharkhand meets Prime Minister
August 03, 2026