പങ്കിടുക
 
Comments

വിവിധ ബഹുരാഷ്ട്ര, ഉഭയകക്ഷി സമ്മേളനങ്ങളിൽ പങ്കെടുക്കുവാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി സിംഗപ്പൂരിലെത്തി ചേർന്നു . പ്രധാനമന്ത്രി സിംഗപ്പൂർ ഫിൻടെക് ഫെസ്റ്റിവലിൽ മുഖ്യപ്രഭാഷണം നടത്തും.

സേവനത്തിന്റെയും സമർപ്പണത്തിന്റെയും 20 വർഷങ്ങൾ നിർവ്വചിക്കുന്ന 20 ചിത്രങ്ങൾ
Explore More
നടന്നു പോയിക്കോളും എന്ന മനോഭാവം മാറ്റാനുള്ള സമയമാണിത്, മാറ്റം വരുത്താനാവും എന്ന് ചിന്തിക്കുക: പ്രധാനമന്ത്രി മോദി

ജനപ്രിയ പ്രസംഗങ്ങൾ

നടന്നു പോയിക്കോളും എന്ന മനോഭാവം മാറ്റാനുള്ള സമയമാണിത്, മാറ്റം വരുത്താനാവും എന്ന് ചിന്തിക്കുക: പ്രധാനമന്ത്രി മോദി
Forex reserves surge by $58.38 bn in first half of FY22: RBI report

Media Coverage

Forex reserves surge by $58.38 bn in first half of FY22: RBI report
...

Nm on the go

Always be the first to hear from the PM. Get the App Now!
...
ജമ്മു കാശ്മീരിൽ വാഹനാപകടത്തിലുണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി അനുശോചിച്ചു
October 28, 2021
പങ്കിടുക
 
Comments
സഹായധനം പ്രഖ്യാപിച്ചു

ജമ്മു കശ്മീരിൽ  ദോഡയിലെ താത്രിക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ ജീവൻ നഷ്ടപ്പെട്ടതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി. പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ (പിഎംഎൻആർഎഫ്) ദുരിതബാധിതർക്കുള്ള സഹായധനവും ശ്രീ മോദി അനുവദിച്ചു 

പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു;

" ജമ്മു കശ്മീരിലെ ദോഡയിലെ താത്രിക്ക് സമീപം നടന്ന വാഹനാപകടത്തിൽ ദുഖമുണ്ട്. വേദനയുടെ  ഈ വേളയിൽ , മരിച്ചവരുടെ കുടുംബങ്ങളെ ഞാൻ അനുശോചനം അറിയിക്കുന്നു.

പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് ഞാൻ പ്രാർത്ഥിക്കുന്നു: പ്രധാനമന്ത്രി നരേന്ദ്രമോദി

. ജമ്മു കശ്മീരിലെ  റോഡപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ അടുത്ത ബന്ധുക്കൾക്ക് പ്രധാനമന്ത്രിയുടെ  ദേശീയ  ദുരിതാശ്വാസ നിധിയിൽ  നിന്ന്  രണ്ടു ലക്ഷം രൂപ  വീതം നൽകും.  പരിക്കേറ്റവർക്ക് അൻപതിനായിരം രൂപ  വീതവും അനുവദിച്ചു. "