PM Modi meets Indian Team that participated in FIFA U-17 World Cup
Sports helps in developing personality, building confidence, and in overall development, says PM

അടുത്തിടെ സമാപിച്ച ഫിഫാ അണ്ടര്‍ -17 ലോകകപ്പില്‍ പങ്കെടുത്ത ഇന്ത്യന്‍ ടീമുമായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ന്യൂ ഡല്‍ഹിയില്‍ ഇന്ന് കൂടിക്കാഴ്ച നടത്തി.

ഫിഫാ ലോകകപ്പില്‍ പങ്കെടുക്കുക വഴി കളിക്കളത്തിന് അകത്തും പുറത്തും തങ്ങള്‍ക്കുണ്ടായ അനുഭവങ്ങള്‍ ടീം അംഗങ്ങള്‍ പ്രധാനമന്ത്രിയുമായി പങ്കിട്ടു

മത്സരഫലത്തില്‍ നിരാശരാകരുതെന്ന് പറഞ്ഞ പ്രധാനമന്ത്രി പഠിക്കാനുള്ള അവസരമായി അതിനെ കണക്കാക്കണമെന്ന് പ്രോത്സാഹിപ്പിച്ചു. ഉത്സാഹത്തോടും, പ്രസരിപ്പോടും മത്സരിക്കുകയെന്നതാണ് വിജയത്തിലേയ്ക്കുള്ള ആദ്യ ചുവടെന്നും അദ്ദേഹം പറഞ്ഞു.

ഫുട്‌ബോളില്‍ ഇന്ത്യയ്ക്ക് ഒട്ടേറെ നേടാനാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. വ്യക്തിത്വ വികസനത്തിനും ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിനും മൊത്തത്തിലുള്ള വികസനത്തിനും സ്‌പോര്‍ട്‌സ് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര യുവജനകാര്യ സ്‌പോര്‍ട്‌സ് സഹമന്ത്രി (സ്വതന്ത്ര ചുമതല) കേണല്‍ രാജ്യവര്‍ദ്ധന്‍ സിംഗ് റാത്തോഡും തദവസരത്തില്‍ സന്നിഹിതനായിരുന്നു.

.

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
‘Shortcuts will cut you short’: PM Modi’s message for youngsters at former President Kovind’s autobiography launch

Media Coverage

‘Shortcuts will cut you short’: PM Modi’s message for youngsters at former President Kovind’s autobiography launch
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ഓഗസ്റ്റ് 13
August 13, 2026

Aatmanirbhar in Motion: Solar Homes, Made-in-India Containers, Record Exports & a Rising Global Footprint Under the Leadership of PM Modi