മഹാരാഷ്ട്രയിലെ വാർദ്ധയിൽ നിന്നുള്ള അടിസ്ഥാനജീവിതസൗകര്യങ്ങളും അവകാശങ്ങളും നിഷേധിക്കപ്പെട്ട ഒരു സംഘം കുട്ടികൾ ഇന്ന് ന്യൂ ഡൽഹിയിൽ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ഒരു സേവന സംഘടനയുടെ ആഭിമുഖ്യത്തിൽ “സ്വപ്നം സത്യമായി” എന്ന പേരിലുള്ള ഡൽഹി പര്യടനത്തിന്റെ ഭാഗമായി എത്തിയവരായിരുന്നു കുട്ടികൾ.
PM meets a group of underprivileged students from Wardha, Maharashtra


