Passage of Maternity Benefit Amendment Bill in Lok Sabha a landmark moment in our efforts towards women-led development: PM
Maternity Benefit Amendment Bill ensures better health & wellbeing of the mother & child. Increase in maternity leave is a welcome provision: PM

പ്രസവാവധി ഭേദഗതി ബില്‍ ലോക്‌സഭയില്‍ പാസ്സായത് വനിതകളാല്‍ നയിക്കപ്പെടുന്ന വികസനത്തിലേയ്ക്കുള്ള നമ്മുടെ ശ്രമങ്ങളിലെ ചരിത്ര മുഹൂര്‍ത്തമാണെന്ന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പറഞ്ഞു.

അമ്മയുടെയും കുഞ്ഞിന്റെയും മെച്ചപ്പെട്ട ആരോഗ്യവും, ക്ഷേമവും ഉറപ്പുവരുത്തുന്നതാണ് പ്രസവാവധി ഭേദഗതി ബില്‍.

അമ്മയുടെയും കുഞ്ഞിന്റെയും മെച്ചപ്പെട്ട ആരോഗ്യവും, ക്ഷേമവും ഉറപ്പുവരുത്തുന്നതാണ് പ്രസവാവധി ഭേദഗതി ബില്‍. പ്രസവാവധി വര്‍ദ്ധിപ്പിക്കുന്നത് സ്വാഗതാര്‍ഹമായ ഒരു വ്യവസ്ഥയാണ്.

പ്രസവാവധി ഭേദഗതി ബില്ല് വഴി വനിതകളുടെ തൊഴില്‍ ഉറപ്പുവരുത്താന്‍ കഴിയും. സ്ത്രീകള്‍ ജോലി നോക്കുന്ന സ്ഥാപനങ്ങളില്‍ കുട്ടികള്‍ക്ക് ക്രഷ് സംവിധാനം നിര്‍ബന്ധമായും ഉണ്ടായിരിക്കണമെന്ന വ്യവസ്ഥയും അഭിനന്ദനീയമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
India car sales to hit 4.7 million in FY26 despite bumps

Media Coverage

India car sales to hit 4.7 million in FY26 despite bumps
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 മാർച്ച് 16
March 16, 2026

Thoughtful Strength: Balancing Security, Growth, and Autonomy Under PM Modi's Leadership