പങ്കിടുക
 
Comments

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അധ്യാപക ദിനത്തോടനുബന്ധിച്ചു് അധ്യാപക സമൂഹത്തിന് ആശംസകൾ നേർന്നു. മുൻ രാഷ്ട്രപതി ഡോ . സർവ്വപള്ളി രാധാകൃഷ്ണന് അദ്ദേഹത്തിന്റെ ജയന്തിയിൽ ശ്രദ്ധാഞ്ജലിയും പ്രധാനമന്ത്രി അർപ്പിച്ചു.

” അധ്യാപക ദിനത്തിന്റെ പ്രത്യേക വേളയിൽ അധ്യാപക സമൂഹത്തിന് ആശംസകൾ. നമ്മുടെ രാഷ്ട്ര നിർമ്മിതിയിലും, യുവ മനസ്സുകളുടെ രൂപീകരണത്തിലും അധ്യാപകർ നിർണ്ണായക പങ്ക് വഹിക്കുന്നു.

വിഖ്യാതനായ ഒരു അധ്യാപകൻ കൂടിയായിരുന്ന നമ്മുടെ മുൻ രാഷ്ട്രപതി ഡോ. സർവ്വപള്ളി രാധാകൃഷ്ണന്റെ മുന്നിൽ അദ്ദേഹത്തിന്റെ ജയന്തി ദിനത്തിൽ നാം പ്രണമിക്കുന്നു, “പ്രധാനമന്ത്രി പറഞ്ഞു.

'മൻ കി ബാത്തിനായുള്ള' നിങ്ങളുടെ ആശയങ്ങളും നിർദ്ദേശങ്ങളും ഇപ്പോൾ പങ്കിടുക!
സേവനത്തിന്റെയും സമർപ്പണത്തിന്റെയും 20 വർഷങ്ങൾ നിർവ്വചിക്കുന്ന 20 ചിത്രങ്ങൾ
Explore More
നടന്നു പോയിക്കോളും എന്ന മനോഭാവം മാറ്റാനുള്ള സമയമാണിത്, മാറ്റം വരുത്താനാവും എന്ന് ചിന്തിക്കുക: പ്രധാനമന്ത്രി മോദി

ജനപ്രിയ പ്രസംഗങ്ങൾ

നടന്നു പോയിക്കോളും എന്ന മനോഭാവം മാറ്റാനുള്ള സമയമാണിത്, മാറ്റം വരുത്താനാവും എന്ന് ചിന്തിക്കുക: പ്രധാനമന്ത്രി മോദി
Gati Shakti aims to speed up India's progress

Media Coverage

Gati Shakti aims to speed up India's progress
...

Nm on the go

Always be the first to hear from the PM. Get the App Now!
...
ദൈനിക് ജാഗരൺ ചെയർമാൻ ഗ്രൂപ്പ് യോഗേന്ദ്ര മോഹൻ ഗുപ്തയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു
October 15, 2021
പങ്കിടുക
 
Comments

ദൈനിക് ജാഗരൺ  ഗ്രൂപ്പ് ചെയർമാൻ യോഗേന്ദ്ര മോഹൻ ഗുപ്ത ജിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഖം രേഖപ്പെടുത്തി.

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;


"ദൈനിക് ജാഗരൺ  ഗ്രൂപ്പ് ചെയർമാൻ യോഗേന്ദ്ര മോഹൻ ഗുപ്തയുടെ നിര്യാണത്തിൽ അഗാധമായ ദുഖമുണ്ട്. അദ്ദേഹത്തിന്റെ വിയോഗം കലയുടെയും സാഹിത്യത്തിന്റെയും പത്രപ്രവർത്തനത്തിന്റെയും ലോകത്തിന് നികത്താനാവാത്ത നഷ്ടമാണ്. ദുഖത്തിന്റെ ഈ  വേളയിൽ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ  ഞാൻ അനുശോചനം അറിയിക്കുന്നു. ഓം ശാന്തി ! "