PM greets people on Guru Purnima

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഗുരു പൂർണിമ വേളയിൽ ജനങ്ങൾക്ക് ആശംസകൾ നേർന്നു.

“ഗുരു പൂർണിമയോടനുബന്ധിച്ചു് ഏവർക്കും ഹൃദ്യമായ ശുഭാശംസകൾ,” പ്രധാനമന്ത്രി പറഞ്ഞു.

“गुरु पूर्णिमा के अवसर पर सभी को हार्दिक शुभकामनाएं।” the Prime Minister said.