PM greets people on Cheti Chand

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഛേട്ടി ചന്ദിന്റെ വേളയില്‍ ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു.

‘ഛേട്ടി ചന്ദിന്റെ മംഗളകരമായ വേളയില്‍ സിന്ധി സമുദായത്തിന് ഞാന്‍ ആശംസകള്‍ നേരുന്നു. ഭഗവാന്‍ ജൂലേലാല്‍ നമ്മില്‍ എപ്പോഴും അദ്ദേഹത്തിന്റെ കുലീനമായ അനുഗ്രഹങ്ങള്‍ ചൊരിയുമാറാകട്ടെ. വരും വര്‍ഷം മുഴുവനും സന്തോഷഭരിതമാകട്ടെ,’ പ്രധാനമന്ത്രി പറഞ്ഞു.

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
PUSA's IARI enters QS university ranking in agriculture, forestry category

Media Coverage

PUSA's IARI enters QS university ranking in agriculture, forestry category
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Chief Minister of Uttarakhand meets the Prime Minister
March 27, 2026

Chief Minister of Uttarakhand, Shri Pushkar Singh Dhami met with the Prime Minister Shri Narendra Modi, today, at New Delhi.

The Prime Minister posted on X;

Chief Minister of Uttarakhand, Shri @pushkardhami met Prime Minister @narendramodi.

@ukcmo