ആന്ധ്ര പ്രദേശ് സംസ്ഥാന പിറവി ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി  ജനങ്ങൾക്ക് ആശംസകൾ നേർന്നു.
 "കഠിനാധ്വാനത്തിന്റെയും  അനുകമ്പയുടെയും പര്യായമാണ് ആന്ധ്രാപ്രദേശ്. ഇവിടുത്തെ ജനങ്ങൾ  വ്യത്യസ്തമേഖലകളിൽ മികവ് തെളിയിച്ചിട്ടുണ്ട്. സംസ്ഥാന പിറവി ദിനത്തിൽ ആന്ധ്രാപ്രദേശിലെ  ജനങ്ങൾക്കും അവരുടെ വികസന അഭിലാഷങ്ങൾക്കും എന്റെ ആശംസകൾ." പ്രധാനമന്ത്രി ട്വിറ്റർ സന്ദേശത്തിൽ കുറിച്ചു.

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Safety Of Civilians A Priority’: PM Modi Speaks To Israeli PM Netanyahu Amid West Asia Crisis

Media Coverage

Safety Of Civilians A Priority’: PM Modi Speaks To Israeli PM Netanyahu Amid West Asia Crisis
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
The Prime Minister speaks with the Prime Minister of Israel
March 02, 2026

Prime Minister Shri Narendra Modi held a telephone conversation with the Prime Minister of Israel, Benjamin Netanyahu, to discuss the current regional situation.

​During the call, the Prime Minister conveyed India's concerns regarding recent developments and emphasised the safety of civilians as a priority.

​The Prime Minister Modi further reiterated India's position on the need for an early cessation of hostilities.