മഹാരാജ വീര്‍ വിക്രം കിഷോര്‍ ദെബ്ബര്‍മ മാണിക്യ ബഹദൂറിന്റെ ജയന്തിനാളില്‍ ത്രിപുരയിലെ ജനങ്ങള്‍ക്കു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ആശംസകള്‍ നേര്‍ന്നു.
‘അങ്ങേയറ്റത്തെ ആവശേത്തോടെ ത്രിപുരയിലെ ജനങ്ങള്‍ മഹാരാജ വീര്‍ വിക്രം കിഷോര്‍ ദെബ്ബര്‍മ മാണിക്യ ബഹദൂറിന്റെ ജയന്തി ആഘോഷിക്കുന്നു എന്നറിയുന്നതില്‍ സന്തോഷമുണ്ട്.
ത്രിപുരയുടെ വികസനത്തിനായി മഹാരാജ വീര്‍ വിക്രം കിഷോര്‍ ദെബ്ബര്‍മ മാണിക്യ ബഹദൂര്‍ നല്കിയ മഹത്തായ സംഭാവനകള്‍ ഒരിക്കലും മറക്കാവതല്ല’, പ്രധാനമന്ത്രി പ്രസ്താവിച്ചു.
Glad to know that people across Tripura marked the Jayanti of Maharaja Bir Bikram Kishore Debbarma Manikya Bahadur with immense enthusiasm.— Narendra Modi (@narendramodi) August 20, 2017
Maharaja Bir Bikram Kishore Debbarma Manikya Bahadur’s rich contribution towards the development of Tripura can never be forgotten.
— Narendra Modi (@narendramodi) August 20, 2017


