പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി രാഷ്ട്രത്തിനു ക്രിസ്മസ് ആശംസകള്‍ നേര്‍ന്നു.
‘എല്ലാവര്‍ക്കും ആഹ്ലാദകരമായ ക്രിസ്മസ് നേരുന്നു. ക്രിസ്തുദേവന്‍ പകര്‍ന്നുനല്‍കിയ മഹത്തായ പാഠങ്ങള്‍ നാം ഇന്ന് അനുസ്മരിക്കുന്നു. ഈ ഉത്സവവേള നമ്മുടെ സമൂഹത്തില്‍ ആനന്ദവും സൗഹൃദവും വര്‍ധിപ്പിക്കട്ടെ’, പ്രധാനമന്ത്രി പറഞ്ഞു.
Wishing everyone a Merry Christmas. We remember the noble teachings of Lord Christ. pic.twitter.com/Bi9XQUUoPP
— Narendra Modi (@narendramodi) December 25, 2017


