PM extends his greetings on Odisha Formation Day – Utkal Divas

ഒഡിഷ സംസ്ഥാന രൂപീകരണ ദിനം പ്രമാണിച്ചു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഒഡിഷയിലെ ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു.

സന്ദേശത്തില്‍ പ്രധാനമന്ത്രി പറഞ്ഞു: ‘ഒഡിഷയുടെ മഹത്തായ സംസ്‌കാരവും പാരമ്പര്യവും രാജ്യത്തിന് അഭിമാനമേകുന്നു. പല മേഖലകളിലും മികവിന്റെ ഔന്നത്യത്തിലെത്തുക വഴി രാജ്യത്തിന്റെ വികസനപാതയില്‍ ശാശ്വതമായ അടയാളം തീര്‍ക്കാന്‍ ഒഡിഷയിലെ ജനങ്ങള്‍ക്കു സാധിച്ചിട്ടുണ്ട്.

ഭഗവാന്‍ ജഗന്നാഥന്‍ നമ്മെ എല്ലായ്‌പ്പോഴും അനുഗ്രഹിക്കട്ടെ. വരുംനാളുകളില്‍ പുരോഗതിയുടെ ഉയരങ്ങളിലേക്കെത്താന്‍ ഒഡിഷയിലെ ജനങ്ങള്‍ക്കു സാധിക്കട്ടെ എന്നു ഞാന്‍ ആശംസിക്കുന്നു.’

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
PM Modi Leads International Yoga Day Event In Kolkata, Says It Has Become 'World's Biggest Festival'

Media Coverage

PM Modi Leads International Yoga Day Event In Kolkata, Says It Has Become 'World's Biggest Festival'
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ജൂൺ 21
June 21, 2026

PM Modi Taking India’s Traditions to Every Corner of the World