PM congratulates Shri Ram Nath Kovind Ji on being elected the President of India

രാഷ്ട്രപതി തിരഞ്ഞടുപ്പില്‍ വിജയിച്ച ശ്രീ. രാം നാഥ് കോവിന്ദിനെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിനന്ദിച്ചു.

‘ഇന്ത്യയുടെ രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട ശ്രീ. രാം നാഥ് കോവിന്ദ്ജിക്ക് അഭിനന്ദനങ്ങള്‍ ! ഫലസമൃദ്ധവും പ്രചോദിപ്പിക്കുന്നതുമായ ഉദ്യോഗ കാലാവധിക്ക് എല്ലാ ആശംസകളും.

എം.പി. മാരും, വിവിധ സംസ്ഥാനങ്ങളും ശ്രീ. രാം നാഥ് കോവിന്ദ്ജിയ്ക്ക് നല്‍കിയ വിശാലമായ പിന്‍തുണയില്‍ സന്തോഷിക്കുന്നു.

ഇലക്ടറല്‍ കോളേജിലെ അംഗങ്ങളോട് ഞാന്‍ നന്ദി അറിയിക്കുന്നു. ജനാധിപത്യ ധര്‍മ്മചിന്തയുടെയും നാമൊക്കെ അഭിമാനിക്കുന്ന മൂല്യങ്ങളുടെയും അന്തസത്ത ഉള്‍ക്കൊണ്ടുകൊണ്ടുള്ള പ്രചാരണം നടത്തിയ മീരാ കുമാര്‍ജിയെയും ഞാന്‍ അഭിനന്ദിക്കുന്നു..

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
India’s pharma exports cross $28 bn till February, likely to end up with growth in rupee terms in FY26

Media Coverage

India’s pharma exports cross $28 bn till February, likely to end up with growth in rupee terms in FY26
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ഏപ്രിൽ 5
April 05, 2026

From Aatmanirbhar to Viksit Bharat: PM Modi’s Leadership Powers India’s Multi-Sector Triumph