ഇന്‍ന്തോനേഷ്യയിലെ ജക്കാര്‍ത്ത -പാലംബാങ്കില്‍ 18-ാമത് ഏഷ്യന്‍ ഗെയിംസില്‍ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ഇനത്തില്‍ സ്വര്‍ണ്ണം നേടിയ സൗരവ് ചൗധരിയെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിനന്ദിച്ചു.

‘നമ്മുടെ യുവജനങ്ങളുടെ അനുഗ്രഹീതമായ കഴിവിനെയും, നൈപുണ്യത്തെയുമാണ് 16 കാരനായ സൗരവ് ചൗധരി വരച്ച് കാട്ടുന്നത്. വിശിഷ്ടമായ ഈ ബാലന്‍ ഇക്കൊല്ലത്തെ ഏഷ്യന്‍ ഗെയിംസില്‍ പുരുഷന്‍മാരുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ഇനത്തില്‍ സ്വര്‍ണ്ണം നേടിയിരിക്കുകയാണ്. അഭിനന്ദനങ്ങള്‍’, പ്രധാനമന്ത്രി പറഞ്ഞു.

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
India’s electric PV retail sales jump 44% in February; Tata Motors leads: FADA

Media Coverage

India’s electric PV retail sales jump 44% in February; Tata Motors leads: FADA
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 മാർച്ച് 7
March 07, 2026

Reform, Perform and Transform: PM Modi’s Mantra for India’s Growth