യുകെ പൊതുതെരഞ്ഞെടുപ്പിലെ വിജയത്തില്‍ സര്‍ കെയര്‍ സ്റ്റാര്‍മറെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു.

എക്സില്‍ പ്രധാനമന്ത്രി മോദി പോസ്റ്റ് ചെയ്തത്:

'യു കെ പൊതുതെരഞ്ഞെടുപ്പിലെ ശ്രദ്ധേയമായ വിജയത്തിന് @Keir_Starmer-ന് ഹൃദയംഗമമായ അഭിനന്ദനങ്ങളും ആശംസകളും. പരസ്പര വളര്‍ച്ചയും സമൃദ്ധിയും പരിപോഷിപ്പിക്കുന്ന ഇന്ത്യ-യുകെ സമഗ്ര നയതന്ത്ര പങ്കാളിത്തം  എല്ലാ മേഖലകളിലും കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്  സുനിശ്ചിതവും ക്രിയാത്മകവുമായ പരസ്പര സഹകരണം ഞാന്‍ പ്രതീക്ഷിക്കുന്നു.'

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
India clears a major nuclear milestone as Kalpakkam fast breeder reactor turns 'critical'

Media Coverage

India clears a major nuclear milestone as Kalpakkam fast breeder reactor turns 'critical'
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ഏപ്രിൽ 7
April 07, 2026

Aatmanirbhar Dreams Delivered: PM Modi’s Vision Turns Self-Reliance into Record Reality Across Defence, Energy & Nation-Building