കൊറിയന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ജയിച്ച പി.വി.സിന്ധുവിനെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിനന്ദിച്ചു.
‘കൊറിയന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസില്‍ വിജയിച്ച പി.വി.സിന്ധുവിന് അഭിനന്ദനങ്ങള്‍.
അവരുടെ നേട്ടത്തില്‍ ഇന്ത്യക്ക് അങ്ങേയറ്റത്തെ അഭിമാനമുണ്ട്’, പ്രധാനമന്ത്രി പറഞ്ഞു.
Congratulations to @Pvsindhu1 on emerging victorious in the Korea Open Super Series. India is immensely proud of her accomplishment: PM— PMO India (@PMOIndia) September 17, 2017
Published By : Admin |
September 17, 2017 | 14:35 IST
PM congratulates P.V. Sindhu on winning Korea Open Super Series title
Login or Register to add your comment
Explore More
ജനപ്രിയ പ്രസംഗങ്ങൾ
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
Media Coverage
'Make a GRWM video in handloom': PM Narendra Modi urges Indians to celebrate National Handloom Day in new Instagram reel
Nm on the go
Always be the first to hear from the PM. Get the App Now!
നിസ്വാർത്ഥ സേവന മനോഭാവം എടുത്തുകാണിക്കുന്ന സംസ്കൃത സുഭാഷിതം പങ്കുവെച്ച് പ്രധാനമന്ത്രി
August 07, 2026
നിസ്വാർത്ഥ സേവനത്തിന്റെ ഗുണത്തെയും തിരിച്ച് ഒന്നും പ്രതീക്ഷിക്കാതെ മറ്റുള്ളവരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുകയെന്ന ഉദാത്ത മാതൃകയെയും എടുത്തുകാണിക്കുന്ന ഒരു സംസ്കൃത സുഭാഷിതം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു.
"किं चन्द्रमाः प्रत्युपकारलिप्सया करोति गोभिः कुमुदावबोधनम्।
स्वभाव एवोन्नतचेतसां सतां परोपकारव्यसनं हि जीवितम्॥"
പ്രധാനമന്ത്രി 'X'ൽ പോസ്റ്റ് ചെയ്തു:
किं चन्द्रमाः प्रत्युपकारलिप्सया करोति गोभिः कुमुदावबोधनम्।
स्वभाव एवोन्नतचेतसां सतां परोपकारव्यसनं हि जीवितम्॥
किं चन्द्रमाः प्रत्युपकारलिप्सया करोति गोभिः कुमुदावबोधनम्।
— Narendra Modi (@narendramodi) August 7, 2026
स्वभाव एवोन्नतचेतसां सतां परोपकारव्यसनं हि जीवितम्॥ pic.twitter.com/riDzAzNG4y
