PM congratulates Justice Dalveer Bhandari on being re-elected to the International Court of Justice

അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ജഡ്ജിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ജസ്റ്റിസ് ശ്രീ. ദല്‍വീര്‍ ഭണ്ഡാരിയെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അനുമോദിച്ചു.

‘അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ജഡ്ജിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതില്‍ ജസ്റ്റിസ് ശ്രീ. ദല്‍വീര്‍ ഭണ്ഡാരിയെ ഞാന്‍ അനുമോദിക്കുന്നു. അദ്ദേഹത്തിന്റെ വിജയം നമുക്ക് അഭിമാന മുഹൂര്‍ത്തമാണ്.

അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ഇന്ത്യ വീണ്ടും തിരഞ്ഞെടുക്കപ്പെടുന്നതിലേയ്ക്ക് നയിച്ച വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന്റെയും, വിദേശകാര്യ മന്ത്രാലയത്തിലെ മുഴുവന്‍ ടീമിന്റെയും, നയതന്ത്ര കാര്യാലയങ്ങളുടെയും അക്ഷീണ യത്‌നങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍.

ഇന്ത്യയില്‍ അര്‍പ്പിച്ച വിശ്വാസത്തിനും നല്‍കിയ പിന്‍തുണയ്ക്കും ഐക്യരാഷ്ട്ര പൊതുസഭയിലെയും (യു.എന്‍.ജി.എ), ഐക്യരാഷ്ട്ര സുരക്ഷാ സമിതിയിലെയും (യു.എന്‍.എസ്.സി) എല്ലാ അംഗങ്ങളയും ഞങ്ങളുടെ അഗാധമായ കൃതജ്ഞത അറിയിക്കുന്നു’, പ്രധാനമന്ത്രി പറഞ്ഞു.

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
India's GDP growth above 7% in FY27 despite global headwinds: Assocham

Media Coverage

India's GDP growth above 7% in FY27 despite global headwinds: Assocham
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 മാർച്ച് 26
March 26, 2026

India’s Economy, Innovative Spirit and Global Standing Continue to Thrive with the Modi Government