PM congratulates ISRO team for the successful launch of its 100th satellite

നൂറാമത്തെ ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ച ഐ.എസ്.ആര്‍.ഒ. ടീമിനെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിനന്ദിച്ചു.

‘പി.എസ്.എല്‍.വി. യുടെ ഇന്നത്തെ വിജയകരമായ വിക്ഷേപണത്തിന് ഐ.എസ്.ആര്‍.ഒ. യ്ക്കും അവിടത്തെ ശാസ്ത്രജ്ഞര്‍ക്കും എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങള്‍. ബഹിരാകാശ സാങ്കേതികവിദ്യയില്‍ രാജ്യത്തിന്റെ ശീഘ്രചുവട് വയ്പ്പുകളുടെ ഗുണഫലങ്ങള്‍ നമ്മുടെ പൗരന്മാര്‍ക്കും, കര്‍ഷകര്‍ക്കും മത്സ്യതൊഴിലാളികള്‍ക്കും ലഭ്യമാക്കാന്‍ പുതുവര്‍ഷത്തിലെ ഈ വിജയം വഴിയൊരുക്കും.

ഐ.എസ്.ആര്‍.ഒ. യുടെ നൂറാമത് ഉപഗ്രഹത്തിന്റെ വിക്ഷേപണം അതിന്റെ മഹത്തരമായ നേട്ടങ്ങളെയും ഒപ്പം ഇന്ത്യയുടെ ബഹിരാകാശ പരിപാടിയുടെ ശോഭനമായ ഭാവിയെയുമാണ് കാണിക്കുന്നത്.

ഇന്ത്യയുടെ വിജയത്തിന്റെ ഗുണഫലങ്ങള്‍ നമ്മുടെ പങ്കാളികള്‍ക്കും ലഭ്യമാണ്! ഇന്ന് വിക്ഷേപിച്ച 31 ഉപഗ്രഹങ്ങളില്‍ 28 എണ്ണം മറ്റ് ആറ് രാഷ്ട്രങ്ങളുടേതാണ്’, പ്രധാനമന്ത്രി പറഞ്ഞു.

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
India car sales to hit 4.7 million in FY26 despite bumps

Media Coverage

India car sales to hit 4.7 million in FY26 despite bumps
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 മാർച്ച് 16
March 16, 2026

Thoughtful Strength: Balancing Security, Growth, and Autonomy Under PM Modi's Leadership