PM congratulates ISRO team on the successful launch of GSLV-F08  

തദ്ദേശീയ ക്രയോജനിക് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി ജി.എസ്.എല്‍.വി.-എഫ്08 വിജയകരമായി വിക്ഷേപിച്ചതിന് ഐ.എസ്.ആര്‍.ഒ. ടീമിനെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിനന്ദിച്ചു.

‘തദ്ദേശീയ ക്രയോജനിക് സാങ്കേതികവിദ്യയോടുകൂടി ജി.എസ്.എല്‍.വി.-എഫ്08 വിജയകരമായി വിക്ഷേപിച്ച ഐ.എസ്.ആര്‍.ഒയ്ക്കും അതിനായി പ്രവര്‍ത്തിച്ച മറ്റുള്ളവര്‍ക്കും അഭിനന്ദനങ്ങള്‍.

ജിസാറ്റ്-6എ എന്ന ആശയവിനിമയത്തിനായുള്ള ഉപഗ്രഹം മൊബൈല്‍ അപ്ലിക്കേഷനുകള്‍ക്കു പുതിയ സാധ്യതകള്‍ തുറന്നിടുന്നു. ഐ.എസ്.ആര്‍.ഒ. പുതിയ ഉയരങ്ങളിലേക്കും ശോഭനമായ ഭാവിയിലേക്കും രാഷ്ട്രത്തെ നയിക്കുന്നത് അഭിമാനം ഉണര്‍ത്തുന്നു’, പ്രധാനമന്ത്രി പറഞ്ഞു.

 

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
How GST 2.0 changed India’s car market and boosted small car sales

Media Coverage

How GST 2.0 changed India’s car market and boosted small car sales
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 മെയ് 19
May 19, 2026

Exports Up, Economy Strong, World Collaborating: PM Modi's Reforms Delivering Jobs, Growth & Green Future